കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (2 വര്‍ഷം), ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (1 വര്‍ഷം) എന്നീ കേന്ദ്രഗവണ്മെന്റ് അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in, https://det.kerala.gov.in/iti-admissions-2020 എന്നീ വെബ്സൈറ്റുകള്‍ വഴി സെപ്തംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 238038, 9539348420, 9895904350 .

Home NEWS AND EVENTS