മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയെ വരുമാനദായക സംരംഭക പ്രവർത്തനത്തിനു പ്രാപ്തരാക്കുന്നതിനു മെൻറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. മൂന്ന് വർഷത്തിൽ കുറയാത്ത ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം ആണ് യോഗ്യത. ഓൺലൈൻ അവതരണത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.

Home VACANCIES