കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ചിക് സെക്സര്‍ തസ്തികയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 20,000 – 45,800 രൂപ. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയും, ചിക്സെക്സര് കോഴ്സ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായപരിധി 2020 ജനുവരി ഒന്നിന് 18 നും 41 നുമിടയിൽ. നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 20നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.

Home VACANCIES