ഗലീറ്സ് ഐടി സൊല്യൂഷൻസിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എ എസ് പി ഡോട്ട് നെറ്റ്, സി, എം വി സി, സീക്വൽ സെർവർ, ആംഗുലാർ ജെ എസ്, റിയാക്ട് ജെ എസ് എന്നിവ അറിയാവുന്നവർക്ക് അപേക്ഷിക്കാം. എത്രയും വേഗം ജോയിൻ ചെയ്യാൻ താഴെ താൽപ്പര്യമുള്ളവർക്ക് ആണ് അപേക്ഷ അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും [email protected] എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Home VACANCIES