ക്ലിയർ ഐ ഡോട്ട് എ ഐ ലിമിറ്റഡ് എംഎൽ ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി പ്രോഗ്രാമിങ്ങിൽ അഞ്ച് വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. മെഷീൻ ലേണിങ്, സ്റ്റാറ്റിറ്റിക്സ് ഒപ്റ്റിമൈസേഷൻ ടെക്നിക്കുകൾ എന്നിവ ഉപയോഗിച്ച് സൈറ്റുകൾ തയ്യാറാക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. ഡീപ് ലേണിങ് ഫ്രെയിം വർക്കുകൾ ആയ അപ്പാഷേ എ എക്സ്, നെറ്റ്, ടെൻ സർഫ് ലോ രണ്ടു വർഷത്തിലധികം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Home VACANCIES