ആറ്റൂൺ സൊല്യൂഷൻസിൽ ഇ കൊമേഴ്സ് അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോട്ടോഷോപ്പ് നന്നായി അറിഞ്ഞിരിക്കണം. ഡിജിറ്റൽ ഇകോമേഴ്സ് ഡാറ്റാ മേഖലയിൽ നല്ല ധാരണ ഉള്ളവർക്ക് അപേക്ഷിക്കാം. മാഗ്നെറ്റോ, ഓൺലൈൻ അഡ്വെർടൈസിങ് ടൂളുകൾ എന്നിവ അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Home VACANCIES