കോഴിക്കോടുള്ള എൻ സി എ ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ബിസിനസ് അനലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, അഗ്രി ബിസിനസ് മാനേജ്മെൻറ് എംബിഎ അല്ലെങ്കിൽ ബിസിനസ് മാനേജ്മെൻറ് ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലക്ഷണീയം. കൂടുതൽ വിവരങ്ങൾക്ക് www.spices.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Home VACANCIES