ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോഫിസിസ്റ്റ്, ഫയർ സർവീസ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. അഭിമുഖത്തിൽ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി www.oil.india.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22.

Home VACANCIES