കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ സ്ഥിതിചെയ്യുന്ന സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഫിസിക്കൽ എജുക്കേഷൻ, എജുക്കേഷൻ അറബി, പെർഫോമിങ് ആർട്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എജുക്കേഷൻ അറബി എന്നിവയിൽ നെറ്റ് വേണം. താല്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9946265525,9400610746 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Home VACANCIES