മലപ്പുറം ജില്ലയിൽ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയില്‍ ഒരു വര്‍ഷത്തെ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന് എന്നീ കോഴ്സുകളില്‍ ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിലാണ് സീറ്റ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0493 3295733, 9645078880, 9895510650.

Home NEWS AND EVENTS