നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, അസിസ്റ്റൻറ് എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും ആണ് പരീക്ഷ കേന്ദ്രങ്ങൾ ഉള്ളത്. വിശദവിവരങ്ങൾക്ക് www.ncte.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19.

Home VACANCIES