പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും. 33 സ്ഥലങ്ങളിൽ പരിശീലനത്തിനായി അവസരമുണ്ട്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. എക്സിക്യൂട്ടീവ് ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലാണ് അവസരമുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു മായി www.powergridindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.

Home VACANCIES