ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചിൽ ജൂനിയർ എൻജിനീയർ ഒഴിവ്. പൂനൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ജൂനിയർ എൻജിനീയർ, ഇലക്ട്രിക്കൽ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് അംഗീകൃത ഒന്നാംക്ലാസ് ഡിപ്ലോമ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.iiserpune.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10.

Home VACANCIES