ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് ടെക്നിക്കൽ ഓഫീസറുടെ 350 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. 9 മാസത്തേക്കുള്ള കരാർ ആയിരിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. ഹൈദരാബാദ്, ന്യൂഡൽഹി, ബംഗളൂരു, മുംബൈ, കൽപ്പറ്റ എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.

Home VACANCIES