സർക്കാർ മേഖലയിലും സഹകരണ മേഖലയിലും മാത്രമായിരിക്കും പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നൽകുകയെന്ന് ഉന്നത ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു. എയ്ഡഡ് മേഖലയിൽ പുതിയ കോളജുകൾ തുടങ്ങുന്ന കാര്യം തൽക്കാലം പരിഗണിക്കുന്നില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Home NEWS AND EVENTS