നബാർഡിൽ 13 സ്പെഷ്യലിസ്റ് കൺസൾറ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. മുംബൈലായിരിക്കും നിയമനം. പ്രൊജക്റ്റ് മാനേജർ, അപ്ലിക്കേഷൻ മാനേജർ, സീനിയർ അനലിസ്റ്റ്, പ്രൊജക്റ്റ് മാനേജർ, ചീഫ് ഡാറ്റ കൺസൾറ്റൻറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nabard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 23.

Home VACANCIES