ജോധ്പുർ എയിംസിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സർ, പ്രിൻസിപ്പൽ, ട്യൂട്ടർ, ക്ലിനിക്കൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aimsjodhpur.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി സെപ്തംബർ 8.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!