കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവുകള്‍. റഗുലർ നിയമനമാണ്. മേയ് 5 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനും സന്ദര്‍ശിക്കുക: www.cpcb.nic.in

Home VACANCIES