IIM ഇൻഡോർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 30ന് നടത്താനിരുന്ന IPM ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റി വയ്ച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iimidr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES