തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. യോഗ്യത എം.എ ഇംഗ്ലീഷ്, നെറ്റ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 19ന് രാവിലെ 10 മണിക്ക് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Home VACANCIES