കല്ലേറ്റുകര എൻഐപിഎംആറിൽ പാർട്ട് ടൈം ഡാൻസ് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നൃത്തത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവയടങ്ങിയ ബയോഡാറ്റ ഡിസംബർ 23 ഉച്ചയ്ക്ക് രണ്ടു മണിക്കകം എക്സിക്യൂട്ട് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിറ്റേഷൻ, കല്ലേറ്റുംകര, ഇരിങ്ങാലക്കുട 680 683 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലോ അയ്ക്കണം. ഫോൺ: 0480 2881960, 2881961.

Home VACANCIES