എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ എ ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. വിവിധ തസ്തികകളിലായി 713 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 713 ഒഴിവുകളിൽ 419 ഒഴിവുകൾ സെക്യൂരിറ്റി ഓഫീസര്മാരുടെതും 283 ഒഴിവുകൾ മൾട്ടിടാസ്കർമാരുടെയുമാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aaiclas-ecom.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 9.

Home VACANCIES