ഒ എൻ ജി സി യുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 233 ഒഴിവുകളാണുള്ളത്. സെക്യൂരിറ്റി ഇൻസ്പെക്ടർ, ജൂനിയർ കെമിസ്റ്റ് ട്രെയിനി, ജൂനിയർ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റൻറ് ട്രെയിനി, ഡ്രാഫ്റ്സ്മാൻ ട്രെയിനി, ട്രെയിനി അസിസ്റ്റൻറ് എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.mrpl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 9.

Home VACANCIES