കോഴിക്കോട് ജില്ലയിലെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ(GIS) നിയമിക്കും. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ആര്‍ക്കിടെക്ചറല്‍ ഡിപ്ലോമ. ഫോണ്‍: 0495 2369300.

Home VACANCIES