ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരു ഗോവിന്ദ് സിംഗ് കോളേജ് ഓഫ് കോമേഴ്സ് 32 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളാണുള്ളത്. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെൻറ് സ്റ്റഡീസ്, എൺവയോൺമെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, പഞ്ചാബി, ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.sggscc.ac.in എന്ന വെബ്സെറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 28.

Home VACANCIES