കലബുറകിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിലെ അനധ്യാപക തസ്തികയിലേക്ക് (ഗ്രൂപ്പ് ബി, സി) അപേക്ഷ ക്ഷണിച്ചു. 59 ഒഴിവുകളാണുള്ളത്. ലോവർ ഡിവിഷൻ ക്ലർക്ക്, ലബോറട്ടറി അസിസ്റ്റൻറ്, ലൈബ്രറി അറ്റൻഡന്റ്, പ്രൈവറ്റ് സെക്രട്ടറി, എസ്റ്റേറ്റ് ഓഫീസർ, അസിസ്റ്റൻറ് എൻജിനീയർ, സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cuk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.

Home VACANCIES