തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ എച്ച് എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉളളവര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 15 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0497-2835260.

Home VACANCIES