കോട്ടയം ജില്ലയിലെ കോതനല്ലൂർ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ ഓട്ടിസം സ്കൂളിൽ ഒക്യുപേഷണൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഡാൻസ്, ഫിസിക്കൽ എജുക്കേഷൻ എന്നീ ഡിപ്പാർട്ട്മെൻറ് വഴി അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. കൂടാതെ ഡോക്ടർ നഴ്സ് ആയ എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ ഇൻറർവ്യൂ ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് www.iisaforautism.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES