പാലക്കാട് ജില്ലയിലുള്ള ഗവണ്മെന്റ് മോയന്‍ എല്‍.പി. സ്കൂളില്‍ എല്‍.പി സ്കൂള്‍ ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവര് ജൂലൈ എട്ടിന് രാവിലെ 10 ന് ഗവണ്മെന്റ് മോയന്‍ എല്‍.പി. സ്കൂളില്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്.

Home VACANCIES