എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് ചെന്നൈ വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. 56 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്. മൂന്ന് വർഷത്തെ കരാറിലാണ് നിയമനം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്നുള്ള എ വി എസ് ഇ സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.aaiclas-ecom.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ ഏഴാം തീയതി ചെന്നൈ എയർപോർട്ടിൽ നടത്തുന്ന അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

Home VACANCIES