കേരള സർക്കാർ സംരംഭമായ ഭവനം ഫൗണ്ടേഷനിലേക്ക് പ്രോജക്ട് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഉള്ള യോഗ്യത സിവിൽ എൻജിനീയറിങിൽ ബി ഇ അല്ലെങ്കിൽ ബിടെക്, നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.bhavanam.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!