തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ലൈബ്രറി ഇന്റേണ്‍സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക ഒഴിവാണുള്ളത്. ലൈബ്രറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ മൂന്നിന് രാവിലെ 10 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0466-2270335, 2270353.

Home VACANCIES