ഹൈദരാബാദിൽ ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, അക്കൗണ്ട്സ് അസിസ്റ്റൻറ്, മാനേജർ, ജൂനിയർ എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി എച്ച് പി പ്രോഗ്രാമർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായം യോഗ്യത തുടങ്ങിയ വിവരങ്ങളും അപേക്ഷ ഫോമും www.iimshillong.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ മെയിൽ റെസ്യൂമേ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5.

Home VACANCIES