സൃഷ്ടി ഇന്നവേറ്റീവ് കമ്പ്യൂട്ടർ സൊല്യൂഷൻസ് മൊബൈൽ ഡെവലപ്പർമാരെ തേടുന്നു. മൂന്നു വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഹൈബ്രിഡ് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ കഴിവുള്ളവർ ആയിരിക്കണം. apache cordova, xamarin, phonegap, jquery, sencha touch, എച്ച്ടിഎംഎൽ 5, സി എസ് എസ് 3, ജാവ സ്ക്രിപ്റ്റ്, Microsoft SQL എന്നിവ അറിഞ്ഞിരിക്കണം. കൂടുതൽ വിവരങ്ങൾക് https://www.srishtis.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് റെസ്യുമെ അയക്കേണ്ടതാണ്.

Home VACANCIES