കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം-സ്ത്രീ സൗഹൃദ കേന്ദ്രത്തിലേക്ക് നഴ്സ് കം വാര്ഡന്(ജനറല്‍ നഴ്സിംഗ്-സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), നഴ്സിംഗ് അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍(നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്–സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), സെക്യൂരിറ്റി കം ഓഫീസ് അസിസ്റ്റന്റ്(10 ാം ക്ലാസ്-ഡ്രൈവിംഗില്‍ പ്രവൃത്തി പരിചയം) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം. ഫോണ്‍: 04972 706449.

Home VACANCIES