പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. 18 നും 36 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥിക്കള്‍ക്കാണ് അവസരം. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ 0491 2505895.

Home VACANCIES