ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ കോട്ടായിയിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. ഗവണ്മെന്റ് അംഗീകൃത ഐ.ടി.ഐ യില്‍ നിന്നും നേടിയ ഐ.ടി.ഐ കോപ്പ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നേടിയ ഡി.സി.എ/ഡാറ്റാ എന്‍ട്രി ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര് വിദ്യാഭ്യാസയോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 29ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0492 22855577.

Home VACANCIES