സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനുകീഴിലുള്ള ടെക്സ്റ്റൈൽ /വിവിംങ് മില്ലുകളിൽ വർക്കർ ട്രെയിനുകൾ ആവാൻ അവസരം. കണ്ണൂർ ജില്ലയിലെ പിണറായിയിലും കാസർകോട് ജില്ലയിലെ ഉതുമയുമുള്ള മില്ലുകളിലാണ് ഒഴിവുള്ളത്. പിണറായിയിൽ 56 ഒഴിവുകളും ഉദുമയിൽ 77 ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.kstcl.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5.

Home VACANCIES