കുടുംബശ്രീ ജില്ലാമിഷൻ കീഴിൽ കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് സർവീസ് സൊസൈറ്റി യിലേക്ക് ഓഡിറ്റർ മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബികോം കമ്പ്യൂട്ടർ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സി ഡി എസ് ചെയർപേർസണിൽ നിന്നും അയൽക്കൂട്ട അംഗമാണെന്ന സാക്ഷ്യപത്രം വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ഫോമിനൊപ്പം സമർപ്പിക്കണം. അപേക്ഷ നേരിട്ടോ അല്ലാതെയോ അയ്യന്തോൾ ഉള്ള ജില്ലാ മിഷൻ കോർഡിനേറ്ററുടെ ഓഫീസിൽ ജൂൺ 26 മുമ്പ് എത്തിക്കണം.

Home VACANCIES