പ്രതിരോധ വകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സിൽ വിവിധ തസ്തികകളിലായി 778 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർട്ട്, ഇലക്ട്രിഷ്യൻ, വെഹിക്കിൾ മെക്കാനിക്, മൾട്ടി ടാസ്കിങ് വർക്ക് എന്നീ വിഭാഗങ്ങളിലാണ് അവസരം. അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ആണ്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bro.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലായ് 14.

Home VACANCIES