തൃശൂർ ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (കാറ്റഗറി നമ്പർ 539/16) തസ്തികയിലേക്ക് 2019 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കുളള അഭിമുഖം ജൂൺ 19, 20 എന്നീ തീയതിയിൽ തൃശൂർ ജില്ലാ പിഎസ്സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

Home VACANCIES