തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രോജക്ട് റിസർച്ച് ഫെല്ലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രി അല്ലെങ്കിൽ കമ്മ്യൂണിറ്റി നഴ്സിങ്ങിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 19 രാവിലെ 10 ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. ഫോൺ : 0487-2200316, 2200317.

Home VACANCIES