എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ട്രെയിനി, മാനേജ്മെന്റ് ട്രെയിനി, റിലേഷന്‍ഷിപ്പ് ഓഫീസര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍, ബില്ലിങ് ക്ലര്‍ക്ക്, മാര്‍ക്കറ്റിങ് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, എച്ച്.ആര്. എക്സിക്യൂട്ടീവ് & മാനേജര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര് ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04842422452.

Home VACANCIES