എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍ , കെമിസ്ട്രി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്മെന്റ് കോഴ്സുകളില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിയ്ക്ക് ഫിസിക്സ് ഡിപ്പാര്ട്ടുമെന്റില് ഹാജരാകണം.

Home VACANCIES