പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍, ഇലക്ട്രീഷ്യന് ട്രേഡ് തുടങ്ങിയവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ എം.ബി.എയും അധ്യാപന പരിചയവുമാണ് യോഗ്യത. ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍.ടി.സി.യും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും നാലു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 11നു നടക്കുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് -04933 254088.

Home VACANCIES