കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റലർജിക്കൽ ആൻഡ് എഞ്ചിനീറിങ് കൺസൾട്ടൻറ്സിൽ പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 205 ഒഴിവുകളാണുള്ളത്. സേഫ്റ്റി ഓഫീസർ, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ എഞ്ചിനീയർ, സേഫ്റ്റി ഇൻസ്പെക്ടർ, അക്കൗണ്ടൻറ്, ഫിസിയോതെറാപിസ്റ്,എക്സറേ ടെക്നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.meconlimited.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 20.

Home VACANCIES