പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇ.സി.ജി. ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഇ.സി.ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 നും ഇടയില്‍. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്സഹിതം മെയ് 31 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0491-2533327.

Home VACANCIES