ഇടുക്കി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ 2019-20 അധ്യയന വര്‍ഷം എം.ബി.ബി.എസ് കോഴ്സ് തുടങ്ങുന്നതിനായി ജൂനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ 10.30നും സീനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ മെയ് 23ന് രാവിലെ 10.30നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 233076, 9995538397.

Home VACANCIES