കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സെക്രട്ടറി, ഫിനാൻസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറിക്ക് ബിരുദവും എ സി എസ് നിയമബിരുദവുമാണ് യോഗ്യത. ഫിനാൻസ് മാനേജർക്ക് ബിരുദവും ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എംബിഎയും ആണ് യോഗ്യത. പ്രസ്തുത മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.cashewcorporation.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25.

Home VACANCIES