കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൻറെ കീഴിൽ മുംബൈയിലുള്ള ഷിപ്പ് റിപ്പയർ യൂണിറ്റിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ചുവർഷത്തേക്കാണ് നിയമനം. അനുബന്ധ മേഖലയിൽ മാനേജർ തലത്തിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 250000 രൂപ. വിശദ വിവരങ്ങൾക്ക് www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതേ വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.

Home VACANCIES